കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 10/09/2023


കുവൈത്ത് സിറ്റി:   തിരുവനന്തപുരം  പൊടിക്കോണം  സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടിൽ തുളസീദരൻ സൈജു  (49)  കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതംമൂലമാണ് മരണം. അൽ ജഹറ നാഷണൽ ക്‌ളീനിംഗ്  സ്ഥാപനത്തിൽ  ജോലി ചെയ്തു വരികയായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള   നടപടിക്രമങ്ങൾ ഒ.ഐ.സി.സി കെയർ ടീം  ചെയ്തു വരുന്നു.

Related News