കുവൈത്തിലെ പ്രശസ്ത കലാ സാംസകാരിക പ്രവർത്തകനായിരുന്ന എം. വി. ജോൺ നിര്യാതനായി

  • 11/09/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രശസ്ത കലാ സാംസകാരിക പ്രവർത്തകനായിരുന്ന എം. വി. ജോൺ (62)നിര്യാതനായി. കുവൈറ്റിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. മാവേലിക്കര സ്വദേശിയാണ്. Iartco കമ്പനിയുടെ CEO & Founder ആയിരുന്നു. കുടുംബം നാട്ടിലാണ്.

Related News