വാഹനത്തിന്റെ കൂളിംഗ് ഫിലിം; പരിശോധന ശക്തമാക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

  • 11/09/2023



കുവൈറ്റ് സിറ്റി :  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പൂർണ്ണമായും കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങളെ ലക്ഷ്യമിട്ട് അതിന്റെ പരിശോധന ശക്തമാക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ട്രാഫിക് വകുപ്പ് ഭരണപരമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിൻറഡ് വിൻഡോകളുള്ള കാറുകളുടെ എണ്ണത്തിൽ വകുപ്പ് 100 ശതമാനം വർധന രേഖപ്പെടുത്തിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News