ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു മെഡക്സ് മെഡിക്കൽ കെയറിൽ 'ADVANCED CARDIAC PACKAGE'

  • 12/09/2023

കുവൈറ്റ് സിറ്റി : ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു മെഡക്സ് മെഡിക്കൽ കെയറിൽ സ്പെഷ്യൽ പാക്കേജായ" ADVANCED CARDIAC PACKAGE" ആരംഭിച്ചു. കൂടാതെ വർധിച്ചു വരുന്ന ഹൃദയ രോഗങ്ങളിൽ നിന്ന് ജനങ്ങളെ ബോധവൻമാരാക്കുന്നതിനു വേണ്ടി പ്രത്യേകം സെമിനാറും ലോക ഹൃദയ ദിനത്തിൽ (സെപ് 29) സംഘടിപ്പിക്കുമെന്ന് മെഡക്സ് അധികൃതർ അറിയിച്ചു. ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ, എച് ബി എ 1 സി, ലിപിഡ് പ്രൊഫൈൽ, എ സ്‌ ടി, ഹൈ സെൻസിറ്റീവ് സി ആർ പി, ക്രീയാറ്റിൻ കിനാസേ, സികെ -എം ബി, ഇ സി ജി, ട്രോപോനിൻ തുടങ്ങിയ ടെസ്റ്റുകളും കൂടാതെ സൗജന്യ  ജിപി കൺസൽട്ടെഷനും ഇതിൽ ലഭ്യമാണ്. കൂടാതെ, ഇ എൻ ടി, ഓപ്താൽമോളജി, ഗൈനേകോളജി, പീഡിയാട്രിക്ക്, ഓർത്തോ, ഡെർമടോളജി, ഡെന്റൽ, ജിപി, ലാബ്,ഇന്റെർണൽ മെഡിസിൻ, റെഡിയോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ☎1893333.

Related News