കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 18/09/2023കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് പയ്യോളി മേലടി വടക്കേക്കര സത്യൻ (61) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.   

Related News