കുവൈത്തിൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് മകനെ താഴേക്കിട്ടു കൊലപ്പെടുത്തി; പ്രവാസി മാതാവ് അറസ്റ്റിൽ

  • 21/09/2023



കുവൈത്ത് സിറ്റി: മകനെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തി പ്രവാസിയായ അമ്മ. അം​ഗീകൃതല്ലാത്ത ബന്ധമുണ്ടായിരുന്ന മറ്റൊരു പ്രവാസിയിൽ നിന്നുള്ള കുട്ടിയായതിനാൽ ആണ് മകനെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ കുറ്റസമ്മതം. ആസൂത്രിത കൊലപാതകത്തിന് അടക്കം പ്രതിക്കെതിരെ കോടതി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ‌

Related News