കുവൈത്തിലാദ്യമായി കാൻസർ രോഗികളെ ചികിത്സിക്കാൻ ഹീറ്റഡ് കീമോതെറാപ്പി ഉപയോഗിച്ച് അമീരി ഹോസ്പിറ്റൽ

  • 21/10/2023

 

കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി കാൻസർ രോഗികളെ ചികിത്സിക്കാൻ ഹീറ്റഡ് കീമോതെറാപ്പി ഉപയോഗിച്ച് അല്‍ അമീരി ആശുപത്രി. ക്യാൻസറിനുള്ള ഹീറ്റഡ് കീമോതെറാപ്പി അൽ അമിരി ആശുപത്രിയില്‍ ആരംഭിച്ച ഒരു പുതിയ ചികിത്സാ രീതിയാണ്. ഇത് ഉയർന്ന രോഗമുക്തിക്ക് കാരണമാകുമെന്നും വിദേശത്ത് ചികിത്സയ്ക്കായി രോഗികളെ അയയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Related News