കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്പ്രസ് വേക്കും ഇടയിൽ പുതിയ പാലം തുറന്നു

  • 21/10/2023

 


കുവൈത്ത് സിറ്റി: കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്പ്രസ് വേയ്ക്കും ഇടയിലുള്ള പുതിയ പാലം തുറന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 'ഹമദ് അൽ-സുവൈർ സ്ട്രീറ്റ്' എന്ന് പേരിട്ടിരിക്കുന്ന പാലം കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്‌പ്രസ് വേയ്ക്കും ഇടയിലുള്ള ഒരു സുപ്രധാന കണക്ടറായി മാറും. മേഖലയില്‍ ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാലം സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Related News