ഇസ്രായേൽ നടപടികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്; കുവൈത്തിലെ ഇന്ത്യൻ നഴ്‌സിനെതിരെ പ്രോസിക്യൂഷന് മുമ്പാകെ പരാതി

  • 22/10/2023



കുവൈറ്റ് സിറ്റി : ഇസ്രായേൽ നടപടികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്ത മുബാറക് അൽ-കബീർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്‌സിനെതിരെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഇത്തരത്തിലുള്ള ആദ്യ പരാതി ഫയൽ ചെയ്തു. ഇത് കുവൈത്തിന്റെ നിയമങ്ങളും,  ഇസ്രേയലിനെതിരെയുള്ള കുവൈത്തിന്റെ നയപ്രഖ്യാപനത്തിനെതിരെയുള്ള  അമീരി ഉത്തരവും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Related News