ആറാം റിംഗ് റോഡിൽ വാഹനാപകടം; ഒരു മരണം

  • 22/10/2023



കുവൈത്ത് സിറ്റി: ആറാം റിംഗ് റോഡിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ഒരു കൂട്ടിയിടി ഉണ്ടായതായി  സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.  മിഷ്‌റഫ് സെന്ററിൽ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘത്തെ ഉടൻ പ്രദേശത്തേക്ക് നിയോഗിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ഒരാള്‍ മരണത്തിന് കീഴടങ്ങിയതിരുന്നു. മൃതദേഹം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News