കുവൈത്തിലെ യുഎസ് സൈനിക താവളങ്ങളുടെ ഭീഷണിയെക്കുറിച്ച് വ്യക്തതയുണ്ടെന്ന് യുഎസ് എംബസി

  • 26/10/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാഖി പ്രോമിസ് ബ്രിഗേഡുകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ നടത്തുന്ന ഭീഷണികളെക്കുറിച്ച് വ്യക്തതയുണ്ടെന്ന് യുഎസ് എംബസി. യുഎസ് സൈനിക താവളങ്ങളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനപരവും ഔദ്യോഗികവുമായ പരിപാടികളായി മാത്രം ചുരുക്കിയിരിക്കുകയാണെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.

Related News