റായ്പൂര്‍' അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നീട്ടൂന്നതിലൂടെ 80 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?