മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുൻ സുഹൃത്ത്; വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

  • 07/11/2023

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുൻ സുഹൃത്ത്. മഹുവ മൊയ്ത്ര വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആനന്ദ് ദെഹദ്രായ് പറയുന്നു. സുപ്രീംകോടി അഭിഭാഷകനാണ് ആനന്ദ് ദെഹദ്രായ്.

Related News