ഫിന്റാസിൽ 900 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റിൽ

  • 21/01/2024



കുവൈത്ത് സിറ്റി: ഫിന്റാസ് പ്രദേശത്ത്  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിന്റെ അനധികൃത വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ.  പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ കമാൻഡ് എന്നറിയപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ മറച്ചിരിക്കുന്ന നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

Related News