റെസിഡൻസി നിയമലംഘകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

  • 21/01/2024

 


കുവൈറ്റ് സിറ്റി : കുവൈത്തിലെ താമസ തൊഴിൽ നിയമ ലംഘകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ നടപടിയെന്ന നിലയിൽ, റെസിഡൻസി ലംഘനത്തിനുള്ള പിഴയും നാടുകടത്തൽ ചെലവും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും, പിഴ അടയ്‌ക്കാനുള്ള പണമില്ലെന്ന് വ്യക്തികൾ അവകാശപ്പെടുന്നത് തടയുന്നതിനാണ് ഈ നടപടി.

Related News