മന്ത്രാലയ കുടിശ്ശിക; പ്രവാസികളുടെ എല്ലാ ഇടപാടുകളൂം മരവിപ്പിക്കും

  • 02/03/2024

 

കുവൈറ്റ് സിറ്റി : സ്വദേശികളുടെയോ, ഗൾഫ് പൗരന്മാരുടെയോ അല്ലെങ്കിൽ പ്രവാസികളോ ആഭ്യന്തര മന്ത്രാലയതിന് നൽകാനുള്ള കുടിശ്ശിക അടക്കാത്തപക്ഷം അവരുടെ എല്ലാ ഇടപാടുകളും മനടപ്പിലാക്കുന്നത് നിർത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് http://moi.gov.kw വഴിയോ അല്ലെങ്കിൽ സഹ്ൽ ആപ്ലിക്കേഷൻ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന് നൽകാനുള്ള തുകകൾ വേഗത്തിൽ അടയ്ക്കാൻ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

Related News