കോഴിക്കോട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ മരണപ്പെട്ടു

  • 03/03/2024

 

കുവൈറ്റ് സിറ്റി : കോഴിക്കോട് വ​ട​ക​ര സ്വ​ദേ​ശി തെ​ക്കേ പു​തി​യോ​ട്ടി​ൽ സു​ജി​ത് കു​മാ​ർ (44) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. കുവൈത്തിൽ തയ്യൽ ജോലിക്കാരനായിരുന്നു.   പി​താ​വ്: കു​മാ​ര​ൻ. മാ​താ​വ്: ദേ​വി. ഭാ​ര്യ: ജി​ൻ​ഷ. മ​ക​ൾ: ദേ​വാ​ദ്മി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News