തിരുവനന്തപുരം സ്വദേശി യുവാവ് കുവൈറ്റിൽ മരണപ്പെട്ടു.

  • 07/03/2024



കുവൈറ്റ്‌ സിറ്റി :- തിരുവനന്തപുരം മണക്കാട് സ്വദേശിയും  പിതാവ് കാശിനാഥൻ അമ്മ ശാരധയുടെയും മകനും അവിവാഹിതനും ആയ അമ്മൻ കോയിൽ തേരകം സ്വദേശി ശ്രീ.മുരുകൻ (36) ഹൃദയസംബന്ധമായഅസുഖത്തെ തുടർന്ന് (07-03-2024) മുബാറക്കൽ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു.അദ്ദേഹത്തിന്  മൂന്നു സഹോദരങ്ങളും ഉണ്ട്, ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു.അദ്ദേഹം ട്രാക്കിന്റെ സജീവ പ്രവർത്തകനും ആയിരുന്നു

Related News