ജൂലൈയിൽ കുവൈറ്റ് കാലാവസ്ഥയിൽ വൻ മാറ്റം; മുന്നറിയിപ്പ്

  • 07/06/2024

 


കുവൈത്ത് സിറ്റി: ജൂലൈ പകുതിക്ക് ശേഷം താപനില 50 ഡിഗ്രിക്ക് മുകളിൽ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. ശനിയാഴ്‌ച മുതൽ അടുത്ത ആഴ്‌ച അവസാനം വരെ ഈർപ്പം കുടിയ കാലാവസ്ഥയായിരിക്കും. ബവാറേഹ് കാലഘട്ടത്തിലാണെങ്കിലും രാജ്യത്ത് കുറച്ച് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News