കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഇമാമിന് ജീവപര്യന്തം തടവ് ശിക്ഷ

  • 07/06/2024


കുവൈത്ത് സിറ്റി: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പള്ളിയിൽ ഇമാമായി ജോലി ചെയ്യുന്ന അറബ് പ്രവാസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി കാസേഷൻ കോടതി ശരിവച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രവാസിക്കെതിരെയുള്ള കുറ്റം. ചൈൽഡ് പ്രൊട്ടക്ഷൻ നിയമം അനുസരിച്ചാണ് ഇമാമായി ജോലി ചെയ്യുന്ന അറബ് പ്രവാസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Related News