മൈ ഐഡി ആപ്ലിക്കേഷൻ; വ്യജ പ്രചാരണം തള്ളി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

  • 08/06/2024


കുവൈത്ത് സിറ്റി: മൈ ഐഡി ആപ്ലിക്കേഷൻ വഴിയുള്ള നടപടിക്രമങ്ങൾക്ക് ഫീസ് ചുമത്തുന്നതായുള്ള പ്രചാരണം വ്യാജം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലെയിമുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഔദ്യോഗികമായി നിരസിച്ചു. മൈ ഐഡി ആപ്ലിക്കേഷൻ സൗജന്യമായി തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. ഈ പ്രക്രിയകൾക്ക് സാമ്പത്തിക ചാർജുകൾ ചുമത്തുന്നില്ലെന്ന് PACI പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

Related News