ജൂലൈ പകുതിയോടെ കുവൈറ്റ് കാലാവസ്ഥയിൽ വൻ മാറ്റം; മുന്നറിയിപ്പ്

  • 09/06/2024


കുവൈത്ത് സിറ്റി: ജൂലൈ പകുതിക്ക് ശേഷം താപനില 50 ഡിഗ്രിക്ക് മുകളിൽ ഉയരുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്‌ച മുതൽ അടുത്ത ആഴ്‌ച അവസാനം വരെ ഈർപ്പം കുടിയ കാലാവസ്ഥയായിരിക്കും. ബവാറേഹ് കാലഘട്ടത്തിലാണെങ്കിലും രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News