ജൂൺ 13 മുതൽ 22 വരെ കുവൈറ്റ് മാൻപവർ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും

  • 09/06/2024


കുവൈറ്റ് സിറ്റി : കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ 2024 ജൂൺ 13 മുതൽ 2024 ജൂൺ 22 വരെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. അതോറിറ്റിയുടെ സാങ്കേതിക സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

Related News