കൊറോണ വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു

  • 18/03/2020

കൊറോണ വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് ആയുര്‍വ്വേദകേന്ദ്രത്തില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നാണ് ചികിത്സാകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

Related News