കെ. കെ. എം. എ.ഇഷ്‌ഖേ റസൂൽ നാളെ

  • 19/09/2024

  


കുവൈത്ത് : കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇഷ്‌ഖേ റസൂൽ നാളെ ( വെള്ളിയാഴ്ച ) വൈകുകുനേരം 5 മണിക്ക് മങ്കഫ് നജാത്ത് സ്കൂളിൽ നടക്കും. 

കെ കെ എം എ രക്ഷാധികാരി പി. കെ അക്ബർ സിദ്ദിഖ് ഉത്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ ആമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് കുട്ടികളുടെയും. മുതിർന്നവരുടെയും മദ്ഹ് ഗാനം, ക്വിസ് പരിപാടി, കോൽക്കളി, ദഫ് മുട്ട് എന്നിവ അരങ്ങേരും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥല സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്.

Related News