പൊന്നാനിയില്‍ ബീവ്റേജിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം

  • 18/03/2020

പൊന്നാനി:കൊറോണക്ക് എതിരെ സർക്കാർ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഒത്തു കൂടുന്ന ക്യൂ നിൽക്കുന്ന ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാതിരിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു….

Related News