രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തുന്നു. വിമാനത്താവളങ്ങൾ അടയ്ക്കും.

  • 23/03/2020

കൊൽക്കത്ത: കൊൽക്കത്ത: രാജ്യത്ത് കൊവിഡ്-19 വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ചൊവ്വാഴ്‌ച രാത്രിയോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്‌ച അർധരാത്രിയോടെ നിരോധനം നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച അർധരാത്രിയോടെ നിരോധനം നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എല്ലാ വിമാനത്താവളങ്ങളും അടയ്ക്കാൻ നിർദേശം നൽകി. എത്ര ദിവസം വരെയാണ് നിരോധനം ഉണ്ടാകുകയെന്ന് വ്യക്തമായിട്ടില്ല.

Related News