കുവൈറ്റ് സിറ്റി : ഹൃദയാഘാതം മൂലം കുവൈത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു, തിരുവനന്തപുരം ഇടവാ പായിത്താമുക്കില് പെത്തിരിയില് റോസ് വില്ലയില്‍ നസീര്‍ ഹുസൈന്റെ മകന് ഇഷാന് നസീര്‍ (31 )ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജോലിക്കിടെ നെഞ്ച്വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. എച്ച്.ഒ.റ്റി കമ്പിനിയിൽ എസ്റ്റിമേഷന്‍ എഞ്ചിനീയറായിരുന്നു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഷസ്ന ഇഹ്സാൻ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?