കുവൈറ്റിൽ സീറോളജി ടെസ്റ്റുകൾ പ്രചാരമേറുന്നു

  • 31/01/2021



കുവൈത്ത് സിറ്റി: കുവൈറ്റിൽ സീറോളജി ടെസ്റ്റുകൾക്ക്‌ ഡിമാൻഡ് കൂടുന്നു. കോവിഡ് ശരീരത്തിൽ എത്തിയാൽ ആന്റിബോഡികൾ കണ്ടെത്തുന്ന പരിശോധനയാണ് സീറോളജി ടെസ്റ്റുകൾ. മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെ കണ്ടെത്താൻ ആകുമെന്ന് ഐ‌ അം നെഗറ്റീവ് ലാബിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഹയ അൽ തവാല പറഞ്ഞു

COVID-19 ബാധിക്കുകയും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്തവർക്ക് വാക്സിൻ എടുക്കേണ്ടതുണ്ടോ എന്നും അറിയാൻ ഇത് പ്രത്യേകിച്ചും സഹായകരമാണെന്നും അവർ അവകാശപ്പെട്ടു.

Related News