കിടപ്പുരോഗികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മൊബൈൽ യൂണിറ്റുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 07/02/2021


കുവൈറ്റ് സിറ്റി : തിങ്കളാഴ്ച മുതൽ കിടപ്പിലായ ആളുകൾക്കും, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി മൊബൈൽ യൂണിറ്റ് സേവനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഓരോ ആരോഗ്യമേഖലയിലും രണ്ട് മൊബൈൽ യൂണിറ്റുകൾ വീതം നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related News