ഇന്ത്യൻ അംബാസിഡർ കുവൈറ്റ് ഓയിൽ കമ്പനി CEO. ഇമാദ് സുൽത്താനുമായി കൂടിക്കാഴ്ചനടത്തി.

  • 07/02/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ സിബി ജോർജ്   കുവൈറ്റ് ഓയിൽ കമ്പനി CEO  ഇമാദ് സുൽത്താനുമായി കൂടിക്കാഴ്ചനടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം,  പെട്രോളിയും ആൻഡ് നാച്ചുറൽ ഗ്യാസ്, അനുബന്ധ സേവന മേഖലകളുടെ സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ  ചർച്ച ചെയ്തു. 

Related News