സൗദി രാജകുമാരൻ അന്തരിച്ചു

  • 21/10/2020

സൗദി രാജകുടുംബത്തിലെ അം​ഗം നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ആലു സഊദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് ഇതു സംബന്ധിച്ച വിവരം  ചൊവ്വാഴ്ച   പുറത്തുവിട്ടത്. രാജകുമാരന്റെ മേലിലുളള മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച റിയാദിൽ‌ ‌ വച്ച് നടന്നു. 

Related News