കുവൈത്ത് സിറ്റി: താമസ രേഖ (ആർട്ടിക്കിൾ 18) പുതുക്കൽ പൂർണ്ണമായും ഓൺലൈനാകുന്നു.പുതിയ തീരുമാനം വഴി പാസ്‌പോർട്ട് ഓഫിസിൽ പോകുന്നതിന് പകരം കമ്പിനികൾക്ക് നേരിട്ട് തങ്ങളുടെ തൊഴിലാളികളുടെ താമസ രേഖ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി പുതുക്കുവാൻ സാധിക്കും. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായതായും ഓരോ കമ്പിനികൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യുവാൻ ആവശ്യമായ വിവരങ്ങൾ നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?