കോവിഡ് ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു.

  • 27/05/2021

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു, തിരുവനന്തപുരം, തുംബ പള്ളിത്തറ സ്വദേശിനി ജൈനമ്മ ഡൊമനിക്കാണ് (55 ) മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി കുവൈറ്റില്‍ ഹോം കെയര്‍ നേഴ്സായി ജോലിചെയ്തുവരികയായിരുന്ന ജൈനമ്മ. ജഹ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. 

Related News