കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യാത്രയയപ്പ് നൽകി

  • 08/06/2021

കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സമാജം അബ്ബാസിയ യൂണിറ്റിലെ സജീവംഗവും WSP മീഡിൽ ഈസ്റ്റ് കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനുമായിരുന്ന ശൂരനാട് സ്വദേശി  തോമസ് ടി.കെക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ. ട്രഷറർ തമ്പി ലൂക്കോസ്, മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ ,യൂണിറ്റ് കൺവീനർ സജിമോൻ, എക്സിക്യൂട്ടീവ് അംഗം ജയ ബാബു, ജലജ ,സിസിലി അലോഷ്യസ്എന്നിവർ സംസാരിച്ചു. തോമസ് മറുപടി പ്രസംഗം നടത്തി. അലക്സ് മാത്യൂ  ഉപഹാരം കൈമാറി

Related News