ഹൃദയാഘാതത്തെ തുടര്‍ന്ന് വെണ്‍മണി സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു.

  • 08/06/2021

കുവൈത്ത്‌സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് വെണ്‍മണി സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു.  ചെങ്ങന്നൂര്‍ വെണ്‍മണി പുന്തല, മഠത്തില്‍ പടുതട്ടില്‍ വര്‍ഗീസ് ജോണ്‍ (60) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത് . ഡെല്‍റ്റ ഗ്രൂപ്പ് ഫോര്‍ ടെക്‌നിക്കല്‍ സിസ്റ്റംസിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 20 വര്‍ഷതതിലേറെയായി കുവൈത്തിലുണ്ട്. സാല്‍മിയയിലെ താമസസ്ഥലത്തു വെച്ച് നെഞ്ചു വേദനയെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

Related News