ഇന്ത്യന്‍ അംബാസഡർ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് അണ്ടർസെക്രെട്ടറിയുമായി കൂടിക്കാഴ്ചനടത്തി.

  • 11/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈറ്റ് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് അണ്ടർസെക്രെട്ടറി കുലൂദ് ഖോദെയർ അൽ-ഷഹാബുമായി കൂടിക്കാഴ്ചനടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, 60 വർഷത്തെ ഇന്ത്യ-കുവൈറ്റ് സംയുക്ത ആഘോഷങ്ങൾ, ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News