കേരളത്തിൽ ആശങ്ക: 44 പേർക്ക് കൂടി ഒമിക്രോൺ; ആകെ കേസുകൾ 107 ആയി

  • 31/12/2021

തിരുവനന്തപുരം:  കേരളത്തിൽ ഒമിക്രോൺ കേസുകൾ കുത്തനെ കൂടി.

 44 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തു ആകെ കേസുകൾ 107 ആയി.  27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം. അല്ലപ്പുഴ, ഇടുക്കി ഒന്ന് വീതം. ആണ് കേസുകൾ

Related News