വിഷു സംഗീത ആൽബം കണികാണേണം പ്രകാശനം ചെയ്തു

  • 14/04/2022

കുവൈറ്റിലെ അറിയപെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ശ്രീ മനോജ്‌ മാവേലിക്കരയിൽ നിന്നുംനിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച പ്രശസ്ത വയലിനിസ്റ്റുമായകരുനാഗപ്പള്ളി ബാലമുരളി ആൽബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി..

ശ്രീ ലാലൂർ വിനോദിന്റെ വരികൾക്ക് ഒട്ടേറെ പ്രശസ്ത ഗാനങ്ങൾക്ക് സംഗീതം പകർന്ന കുവൈത്തിലെ രാഗതരംഗ് സംഗീത വിദ്യാലയത്തിലെ അദ്ധ്യാപകനും സംഗീത സംവിധായകനുമായ ശ്രീ മനോജ്‌ കാഞ്ഞങ്ങാട് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്

 കലാരംഗത്ത് നാളത്തെ വാഗ്ദാനം എന്നു വിശേഷിപ്പിക്കാവുന്ന കുവൈറ്റിലെ കലാകാരി ശ്രേയ ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചത്.. 
      
ഈ ആൽബത്തിന് അനുപ് വൈറ്റ്ലാൻ്റ് പശ്ചാത്തല സംഗീതവും 
ശ്രി നെബു അലക്സ് ശബ്ദമിശ്രണവും നല്കിയ ആൽബത്തിന്ദൃ ശ്യവിഷ്കാരം ചെയ്തിരിക്കുന്നത് ശ്രി വിനീഷ് സ്നിപ്പേർസ് ആണ്

ചടങ്ങിൽ ശ്രീ മനോജ് മാവേലിക്കര ശ്രി കരുനാഗപ്പള്ളി ബാലമുരളി ഗായിക ശ്രേയ ശ്രിനിവാസൻ 
 ഷൈജു പള്ളിപ്പുറം 
 ശ്രിനിവാസൻ പി. സുജിത് പുല്ലപ്പാടി,മിനി സുജിത് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Related News