ഫ്‌ലൈറ്റർസ് എഫ്സി ഫർവാനിയ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

  • 22/04/2022


കുവൈറ്റ് സിറ്റി : വ്രതശുദ്ധിയുടെ പാപമോചനത്തിന്റെ ഈ പരിശുദ്ധ റമദാൻ മാസത്തിൽ ഫ്‌ലൈറ്റെർസ് എഫ്‌സി ഫർവാനിയ ഫ്‌ലൈറ്റെർസ് ഇഫ്‌താർ സംഗമം നടത്തി. തക്കാരാ ഫർവാനിയയിൽ ഒരുക്കിയ ഇഫ്‌താർ സംഗമത്തിൽ സമൂഹത്തിലെ നാന തുറകളിൽ ഉളളവർ പങ്കെടുത്തു. മുഖ്യാ അതിഥിയായി നമ്മുടെ ഏവരുടെയും പ്രിയങ്കരൻ തന്ടെ ഇന്ത്യൻ നിർമ്മിത മഹീന്ദ്ര താരില് ലോകം മുഴുവൻ കീഴടക്കാൻ ഇറങ്ങി തിരിച്ച ഹഫീസ് @Unknowndestination17 ഇഫ്‌താർ സംഗമം ഉത്ഘാടനം ചെയ്‌തു . സ്വാഗതം ക്ലബ് പ്രസിഡന്റ് ശുഐബ് ശൈഖും അധ്യക്ഷ സ്ഥാനം സെക്രട്ടറി അഷ്‌കർ കല്ലായിയും . റാവോസ് പർവേസ് , സീറോ സെഡ് മഹ്‌റൂഫ് , KL14 ലബീബ് , ഡോറസ് അസീസ്‌ , അസാസ് എലെക്ട്രിക്കൽ സൈനു ,എഫ് 3 യുടെ വദൂദ് അൽ നൂർ ഉദയൻ, സോയ പെർഫ്യൂം ഷഫീഖ് , റോസലിയോ പെർഫ്യൂം ഇജാസ്, എക്സിക്യൂട്ടീവ് അംഗം രിഫാഇ ബദർ അൽ സമ  എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . ക്ലബിന്റെ ഉപഹാരം ഹഫീസിന് ടീം മാനേജർ റിയാസ് നൽകി , ക്ലബിന്റെ ബാഗ് ക്ലബ് ട്രഷറർ അഫ്സർ തളങ്കര നൽകി . ടീം ക്യാപ്റ്റൻ മുസ്തഫ നന്ദി പറഞ്ഞു .

Related News