ഓവർസീസ് എൻ സി പി കുവൈറ്റ് സംഗമം ഏപ്രിൽ 24ന്

  • 23/04/2022




കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്താർ സംഗമം എപ്രിൽ 24 വൈകീട്ട് 5 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്നു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related News