കായംകുളം എൻ ആർ ഐ - 'ഇഫ്താർ സംഗമം' സംഘടിപ്പിച്ചു.

  • 25/04/2022


കായംകുളം NRIs - കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. മംഗഫിലുള്ള മെമ്മറീസ് ഹാളിൽ പ്രസിഡന്‍റ് ബി. എസ്. പിള്ളയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ, IIC പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ അസീസ് സലഫി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഖലീൽ നന്ദിയും പറഞ്ഞു. ഗോപാലകൃഷ്ണൻ, അരുൺ, ശ്രീകുമാർ, ബിജു ഖാദർ, രഞ്ജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News