തനിമ കുവൈത്ത്‌ രക്തദാനക്യാമ്പ്‌

  • 28/04/2022



തനിമ കുവൈത്ത്‌ രക്തദാനക്യാമ്പ്‌ ഏപ്രിൽ 29നു വൈകീട്ട്‌ 8:00 മണിക്ക്‌ കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ

തനിമ കുവൈത്ത്‌ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ്‌ ഏപ്രിൽ 29നു വെള്ളിയാഴ്ച വൈകീട്ട്‌ 8:00 മണി മുതൽ അബ്ബാസിയ (ജലീബ്‌ ഷുയുഖ്‌) കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ. പങ്കെടുക്കുക, നന്മയിൽ പങ്കാളികൾ ആവുക. 

രക്തദാനം കൊണ്ട്‌ നാം അടക്കം നമുക്ക്‌ മനുഷ്യജീവനുകൾ നിലനിർത്തുന്ന സേവനമാണു. നമ്മുടെ ബന്ധുമിത്രാധികൾക്കായ്‌ നാം എത്രയോ തവണ രക്തത്തിനായ്‌ അലഞ്ഞതാണു.. ഇത്‌ നമുക്കും ഒരവസരമാണു, സഹജീവികൾക്കായ്‌ രക്തം ദാനം ചെയ്യാൻ. 

രക്തദാന സന്നദ്ധരിൽ ഇത്‌ വരെ രെജിസ്റ്റർ ചെയ്യാത്തവർ/ ട്രാൻസ്പോർട്ട്‌ ആവശ്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക ‌ 97816709, 50911053, 97253653, 65676560

Related News