മലബാർ അടുക്കള കുവൈറ്റ് ചാപ്റ്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

  • 30/04/2022



ഫേസ്ബുക് ഗ്രൂപ്പ് ആയ മലബാർ അടുക്കള കുവൈറ്റ് ചാപ്റ്റർ നടത്തിയ ഇഫ്താർ വിരുന്നു ഫഹാഹീൽ തക്കാരാ റെസ്റ്റൊരന്റ്‌ പാർട്ടി ഹാളിൽ വെച്ച് നടന്നു, മോഡറേറ്റർ ജിജി ഹാറൂഷ്, ചീഫ് കോർഡിനേറ്റേഴ്‌സ് ഫാത്തിമ സുൾഫിക്കർ, അഫ്സില ഷാഹിദ്, തസ്‌നീം എന്നിവർ നേതൃത്വം വഹിച്ചു. ചെയർമാൻ മുഹമ്മദലി ചാക്കോത്തിന്റെ നേതൃത്വത്തിൽ ഈ വർഷവും പാവപെട്ട 1000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഉള്ള ഭക്ഷ്യ വസ്‌തുക്കൾ നൽകുമെന്ന് അറിയിയിച്ചു

Related News