സാല്‍മിയ മദ്റസതുന്നൂര്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു.

  • 06/05/2022


കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്ത മദ്റസകളിലൊന്നായ സാല്‍മിയ മദ്റസതുന്നൂറിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.  നിസാര്‍ അലങ്കാര്‍ (പ്രസിഡണ്ട്), അഫ്താബ് മുഹമ്മദ് (ജഃ സെക്രട്ടറി), ഫാസില്‍ കരുവാരക്കുണ്ട് (ട്രഷറര്‍), ശിഹാബ് കൊടുങ്ങല്ലൂര്‍, അഷ്റഫ് സല്‍വ, ഗുലാം മുഹമ്മദ്(വൈസ് പ്രസിഡണ്ട്), അബ്ദു റസാഖ്,മുസ്തഫ പരപ്പനങ്ങാടി, മുജീബ് റഹ്മാന്‍ (ജോഃ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

അഷ്റഫ് തൃക്കരിപ്പൂര്‍, ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, അഷ്കര്‍ അലി, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍, ഷെയ്ഖ് ബാദുഷ, ഇഖ്ബാല്‍ ഫൈസി,
ഇഖ്ബാല്‍ മാവിലാടം, സുബൈര്‍ കൊടുവളളി, എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞടുത്തു.

മദ്റസ പ്രിന്‍സിപ്പാള്‍ സൈനുല്‍ ആബിദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി ഉത്ഘാടനം നിര്‍വഹിച്ചു.

നിസാര്‍ പേരാമ്പ്ര, ശഹീര്‍, സൈനുല്‍ ആബിദ്, മുഹമ്മദ് കെ.വി, സുഹൈല്‍ കൊല്‍ക്കാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മദ്റസയുടെ പുതിയ അധ്യയന വര്‍ഷം മെയ്13 ന് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഃ 90051620, 6569 9380, 557 94289

Related News