കരുവാരകുണ്ട് പാലിയേറ്റീവ് കുവൈറ്റ്‌ ചാപ്റ്റർ ഈദ് സംഗമം

  • 08/05/2022



കരുവാരകുണ്ട് പാലിയേറ്റീവ് കുവൈറ്റ്‌ ചാപ്റ്റർ (KPKC) ഈദ് സംഗമവും ജനറൽ ബോഡിയോഗവും 
06/05 /22 വെള്ളിയാഴ്ച അബ്ബാസിയ റിഥം  ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആക്ടിങ് പ്രസിഡന്റ്‌ 
യൂസുഫ് നമ്പിയന്റെ അദ്ധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി  മുജീബ് ചേരിയോടൻ ഉത്ഘാടനം ചെയ്തു  സജിൽ കണ്ണത്ത് സ്വാഗതവും നിസാർ കുരിക്കൾ മുൻകാല പ്രവർത്തന,സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2022 - 23 വർഷത്തേക്കുള്ള 18 അംഗ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
പ്രസിഡന്റ്‌ ഫാസിൽ കരുവാരകുണ്ട് വൈസ് പ്രസിഡന്റുമാരായി  യുസുഫ് നമ്പിയൻ, ഹബീബ്, നിസാർ കുരിക്കൾ
ജന: സെക്രട്ടറി : മുജീബ് ചേരിയോടൻ സെക്രെട്ടറിമാരായി  ഇബ്രാഹിം ഇരിങ്ങാട്ടിരി , മിയൻദാദ്, സാലിഹ് കുണ്ടോട,ട്രഷറർ സജിൽ (സച്ചു ) രക്ഷാധികാരികളായി ഷൗ ക്കത് മേനേട്ടിൽ, സാലി നീലാഞ്ചേരി  മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായി  ഷമീർ കക്കറ, മൂസ കേരള, ഷമീർ തരിശ്, രാജൻ കുട്ടത്തി, റഷീദ് തങ്ങൾ, നിസാം കേരള, ജാഫർ തരിശ് എന്നിവരെ തെരഞ്ഞെടുത്തു.

Related News