കാപ്പ കുവൈറ്റ് : ഈദ്‌, ഈസ്റ്റർ വിഷു സംഗമം

  • 09/05/2022


കുവൈറ്റ് സിറ്റി : കുവൈത്തിൽ ഉള്ള ആലുവ നിവാസികളുടെ കുട്ടയിമയായ കാപ്പ കുവൈറ്റ് ഈദ്‌, ഈസ്റ്റർ വിഷു സംഗമംവും ജനറൽ ബോഡി യോഗവും നടന്നു. രക്ഷാധികാരികൾ ആയ പ്രദിപ് മേനോൻ , കാസിം കുന്നെത്തേരി അദ്യക്ഷത വഹിച്ചു. 

സെക്രെട്ടറി അബിൻ അഷറഫ് , പ്രസിഡണ്ട് ശിഹാബ് , ജോയിന്റ് സെക്രട്ടറി ബദർ ഹസ്സൻകുട്ടി വൈസ് പ്രസിഡന്റ് പ്രേം , ട്രഷർ ബിജോയ് കളമശേരി ഡോക്യുമെന്റ് കൺട്രോളർ നജാദ് ഹമീദ്, മീഡിയ കൺവീനർ സിറാജ് മുപ്പത്തടം എന്നിവർ നേത്രത്വം നൽകി കാപ്പ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും നടത്തി.

Related News