ആരോഗ്യ രംഗത്തെ മുന്‍നിര പോരാളികളെ ആദരിക്കുന്നു

  • 15/05/2022



കുവൈത്ത്‌സിറ്റി: തിരുവനന്തപരം നോണ്‍ റെസിഡണ്ട് അസോസിയേഷന്റെ 'ട്രാക്ക് ' ആഭിമുഖ്യത്തില്‍ ആരോഗ്യ രംഗത്തെ മുന്‍നിര പോരാളികളെ ആദരിക്കുന്നു. 

ബുധനാഴ്ച വൈകിട്ട് 6-മണിക്ക് എംബസിയില്‍ വച്ചാണ് ' HEALTH CARE FRONTLINERS EXCELLENCE AWARD 2022 'പരിപാടി. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. 

കുവൈത്തിലുള്ള തിരുവനന്തപരം ജില്ലയില്‍ നിന്നുള്ളവരായ ഡോക്ടമാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വരെയാണ് ആദരിക്കുന്നത്.

Related News