ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി പുനസംഘടിപ്പിച്ചു

  • 18/05/2022


കുവൈറ്റ്‌ സിറ്റി : ജനതാ കൾച്ചറൽ സെൻ്റർ ഓവർസീസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 പി ജി രാജേന്ദ്രൻ
പ്രസിഡണ്ട് (യുഎഇ)

  നജീബ് കടലായി 
ജനറൽ സെക്രട്ടറി
 (ബഹ്റൈൻ)

 അനിൽ കൊയിലാണ്ടി
ട്രഷറർ
 (കുവൈത്ത്)

 വൈസ് പ്രസിഡണ്ടായി മണി പാനൂരിനെയും(കുവൈത്ത്) സെക്രട്ടറിമാരായി
 നാസർ മുഖദാർ (യു എ ഇ)സുധീർ ചാറയം (ഒമാൻ)
എന്നിവരെയും തെരഞ്ഞെടുത്തു.

വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി ജെ ബാബു വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ പരിപാടി നിയന്ത്രിച്ചു. നാസർ മുഖദാർ നന്ദി പ്രകാശിപ്പിച്ചു.

Related News