ഫ്‌ലൈറ്റെർസ് എഫ്‌സി ഭാരവാഹികൾ

  • 28/05/2022

 


ഫ്‌ലൈറ്റെർസ് എഫ്‌സി യുടെ ജനറൽ ബോഡി യോഗം 26 05 2022 ബദ്ർ അൽ സമ ഹാളിൽ വെച്ച് നടന്നു.

ക്ലബ് സെക്രട്ടറി അഷ്‌കർ അധ്യക്ഷത വഹിച്ചു . ടീം ക്യാപ്റ്റൻ മുസ്തഫ സ്വാഗതവും . വിഷയാവതരണം ക്ലബ് പ്രസിഡന്റ് ശുഐബ്‌ ഷെയ്ഖ് നടത്തി . ആശംസകൾ അറിയിച്ചു സലീം , രിഫാഇ ,മുസ്തഫ സാൽമിയ എന്നിവർ സംസാരിച്ചു . ഉദയൻ അൽ നൂർ നന്ദി പ്രകാശിപ്പിച്ചു .

2022 - 2024 ഫ്‌ലൈറ്റെർസ് എഫ്‌സി ഭാരവാഹികളായി 
ഡയറക്ടർ : അഹ്മദ് കല്ലായി 
പ്രസിഡണ്ട് : ശുഐബ്‌ ഷെയ്ഖ് 
വൈസ് പ്രസിഡണ്ട് : റിയാസ് 
സെക്രട്ടറി : അഷ്‌കർ കല്ലായി 
ജോയിന്റ് സെക്രട്ടറി : അഫ്‌സൽ 
ട്രഷറർ : ശ്രീകാന്ത് 
കൺവീനർ : അഫ്സർ തളങ്കര 
ടീം മാനേജർ : മുസ്തഫ സാൽമിയ 
ടീം ക്യാപ്റ്റൻ : മുസ്‌തു CR7 
കോർഡിനേറ്റർ :മുഹമ്മദ് 
എക്സിക്യൂട്ടീവ് അംഗങ്ങൾ :
ഉദയൻ അൽ നൂർ 
അജ്മൽ 
സലിം 
ഷെഹ്‌സാദ്‌ 
നിയാസ് 
ഷാക്കിബ് 
മുബി
എന്നിവരെ തിരഞ്ഞെടുത്തു

Related News